SPECIAL REPORTറെയില്‍വേ ലൈനിന് മുകളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിലേക്ക് തീപ്പൊരി വീണു; ആദ്യം രണ്ട് ബൈക്കുകളില്‍ തുടങ്ങിയ തീ പെട്രോള്‍ ടാങ്കില്‍ എത്തിയതോടെ നിമിഷനേരം കൊണ്ട് ഷെഡിനെ ആകെ വിഴുങ്ങി; ബൈക്കുകള്‍ക്ക് മുകളിലേക്ക് തീപ്പൊരി വീണതാകാം അപകടകാരണമെന്ന് പാര്‍ക്കിംഗ് ജീവനക്കാര്‍; അട്ടിമറിയും സംശയത്തില്‍; തൃശൂരില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:07 AM IST